Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 13, 2021

ഹദീസ് പാഠം 1677

┏══✿ഹദീസ് പാഠം 1677✿══┓
■══✿ <﷽> ✿══■
            1441- റജബ് - 27
           12 - 3 -2021 വെള്ളി

وَعَنْ جَسْرَةَ رَضِيَ اللهُ عَنْهَا قَالَتْ : أَخْبَرَتْنِي أُمُّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتْ : دَخَلَ رَسُولُ اللهِ ﷺ صَرْحَةَ هَذَا الْمَسْجِدِ ، فَنَادَى بِأَعْلَى صَوْتِهِ : إِنَّ الْمَسْجِدَ لَا يَحِلُّ لِجُنُبٍ ، وَلَا لِحَائِضٍ (رواه ابن ماجة)

✿══════════════✿
ജസ്റ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഉമ്മു സലമ (റ) എന്നോട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയുടെ മുറ്റത്ത് കടന്നു വന്നു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: നിശ്ചയം പള്ളി ജനാബത്ത്കാരനും ഹൈള്കാരിക്കും അനുവദനീയമല്ല(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: