Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 18, 2021

ഹദീസ് പാഠം 1681

┏══✿ഹദീസ് പാഠം 1681✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 2
           16 - 3 -2021 ചൊവ്വ

وَعَنْ عَبْدِ الرَّحْمَنِ بْنِ صَفْوَانَ رَضِيَ اللهُ عَنْهُمَا قَالَ : قُلْتُ لِعُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ : كَيْفَ صَنَعَ رَسُولُ اللهِ ﷺ حِينَ دَخَلَ الْكَعْبَةَ ؟ قَالَ : صَلَّى رَكْعَتَيْنِ (رواه أبو داود)

✿══════════════✿
അബ്ദുറഹ്മാൻ ബിൻ സ്വഫ്വാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉമർ ബിൻ ഖത്വാബ് (റ) നോട് ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ കഅ്ബയിൽ പ്രവേശിച്ചപ്പോൾ എന്താണ് ചെയ്തത്? അദ്ദേഹം പറഞ്ഞു: രണ്ട് റക്അത്ത് നിസ്കാരം നിർവ്വഹിച്ചു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: