Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 18, 2021

ഹദീസ് പാഠം 1682

┏══✿ഹദീസ് പാഠം 1682✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 3
           17 - 3 -2021 ബുധൻ

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ : كُنْتُ أُحِبُّ أَنْ أَدْخُلَ الْبَيْتَ فَأُصَلِّيَ فِيهِ ، فَأَخَذَ رَسُولُ اللهِ ﷺ بِيَدِي فَأَدْخَلَنِي فِي الْحِجْرِ فَقَالَ : صَلِّي فِي الْحِجْرِ إِذَا أَرَدْتِ دُخُولَ الْبَيْتِ ؛ فَإِنَّمَا هُوَ قِطْعَةٌ مِنَ الْبَيْتِ ؛ فَإِنَّ قَوْمَكِ اقْتَصَرُوا حِينَ بَنَوُا الْكَعْبَةَ فَأَخْرَجُوهُ مِنَ الْبَيْتِ (رواه أبو داود)

✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി പറഞ്ഞു: ഞാൻ കഅ്ബയുടെ അകത്തു പ്രവേശിച്ച് നിസ്കരിക്കാൻ ഇഷ്ടപ്പെടുമായിരുന്നു, അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ എൻ്റെ കൈ പിടിച്ചു കൊണ്ട് ഹിജ്റിൽ (ഹിജ്ർ ഇസ്മാഈൽ) പ്രവേശിപ്പിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ കഅ്ബയുടെ അകത്തു പ്രവേശിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ ഹിജ്റിൽ നിസ്കരിക്കുക; കാരണം നിശ്ചയം അത് കഅ്ബയിൽ നിന്നുള്ള ഒരു ഭാഗമാണ്; നിശ്ചയം നിങ്ങളുടെ സമുദായം കഅ്ബ നിർമ്മാണം നടത്തുമ്പോൾ അവർ ചുരുക്കിയതാണത്, അങ്ങനെ അവർ അതിനെ കഅ്ബയുടെ പുറത്താക്കിയതാണ്(അബൂ ദാവൂദ്)(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: