Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 18, 2021

ഹദീസ് പാഠം 1683

┏══✿ഹദീസ് പാഠം 1683✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 4
           18 - 3 -2021 വ്യാഴം

وَعَنْ سِمَاكٍ - يَعْنِي الْحَنَفِيَّ - رَضِيَ اللهُ عَنْهُ سَمِعْتُ ابْنَ عُمَرَ رَضِيَ اللهُ عَنْهُمَا يَقُولُ : صَلَّى رَسُولُ اللهِ ﷺ فِي الْبَيْتِ رَكْعَتَيْنِ (رواه أحمد)

✿══════════════✿
സിമാക് - അഥവാ അൽ ഹനഫിയ്യ - (റ) യിൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു) : ഇബ്നു ഉമർ (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ കഅ്ബയിൽ രണ്ട് റക്അത്ത് നിസ്കരിച്ചുവെന്ന് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: