┏══✿ഹദീസ് പാഠം 1684✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 5
19 - 3 -2021 വെള്ളി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : أَمَرَ رَسُولُ اللهِ ﷺ بِبِنَاءِ الْمَسَاجِدِ فِي الدُّورِ ، وَأَنْ تُنَظَّفَ وَتُطَيَّبَ (رواه أبو داود)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: വീടുകളിൽ പള്ളിയുണ്ടാക്കാനും, അതിനെ വൃത്തിയായി സൂക്ഷിക്കാനും, സുഗന്ധം പുരട്ടാനും അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിർദ്ദേശിച്ചു(അബൂ ദാവൂദ്)
