┏══✿ഹദീസ് പാഠം 1685✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 6
20 - 3 -2021 ശനി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ رَأَى نُخَامَةً فِي قِبْلَةِ الْمَسْجِدِ فَغَضِبَ حَتَّى احْمَرَّ وَجْهُهُ ، فَجَاءَتْهُ امْرَأَةٌ مِنَ الْأَنْصَارِ فَحَكَّتْهَا ، وَجَعَلَتْ مَكَانَهَا خَلُوقًا ، فَقَالَ رَسُولُ اللهِ ﷺ : مَا أَحْسَنَ هَذَا (رواه ابن ماجة)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പള്ളിലെ ഖിബ്ലയുടെ ഭാഗത്ത് മൂക്കട്ട കണ്ടപ്പോൾ അവിടുത്തെ മുഖം വിവർണ്ണമാകും വിധം ദേഷ്യം വന്നു, അന്നേരം അൻസ്വാരുകളിൽ പെട്ട ഒരു സ്ത്രീ വന്നു കൊണ്ട് അതിനെ ചുരണ്ടി വൃത്തിയാക്കിയ ശേഷം ആ സ്ഥലത്ത് സുഗന്ധം പുറട്ടി. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്തൊരു നല്ല പ്രവർത്തനമാണ് ഇത്(ഇബ്നു മാജ)അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പള്ളിലെ ഖിബ്ലയുടെ ഭാഗത്ത് മൂക്കട്ട കണ്ടപ്പോൾ അവിടുത്തെ മുഖം വിവർണ്ണമാകും വിധം ദേഷ്യം വന്നു, അന്നേരം അൻസ്വാരുകളിൽ പെട്ട ഒരു സ്ത്രീ വന്നു കൊണ്ട് അതിനെ ചുരണ്ടി വൃത്തിയാക്കിയ ശേഷം ആ സ്ഥലത്ത് സുഗന്ധം പുറട്ടി. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്തൊരു നല്ല പ്രവർത്തനമാണ് ഇത്(ഇബ്നു മാജ)
