Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 22, 2021

ഹദീസ് പാഠം 1687

┏══✿ഹദീസ് പാഠം 1687✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 8
           22 - 3 -2021 തിങ്കൾ

ونَاجِي رَبَّهُ ، فَلْيَعْلَمْ أَحَدُكُمْ مَا يُنَاجِي رَبَّهُ ، وَلَا يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقِرَاءَةِ فِي الصَّلَاةِ (رواه أحمد)

✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഇഅ്തികാഫ് ഇരുന്ന വേളയിൽ ജനങ്ങളോട് അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും നിസ്കാരത്തിന് വേണ്ടി നിന്നാൽ അവൻ തന്റെ രക്ഷിതാവുമായി അഭിമുഖ സംഭാഷണം നടത്തുകയാണ്, നിങ്ങളിൽ നിന്ന് ഓരോരുത്തരും തൻ്റെ രക്ഷിതാവുമായി എന്ത് സംസാരിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്, നിസ്കാരത്തിൽ നിങ്ങളിൽ ചിലർ മറ്റു ചിലരേക്കാൾ ഖുർആൻ പാരായണം കൊണ്ട് ശബ്ദമുയർത്തരുത്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: