┏══✿ഹദീസ് പാഠം 1688✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 9
23 - 3 -2021 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ الْحَسَنِ رَضِيَ اللهُ عَنْهُمَا عَنْ أُمِّهِ فَاطِمَةَ بِنْتِ الْحُسَيْنِ رَضِيَ اللهُ عَنْهُمَا عَنْ جَدَّتِهَا فَاطِمَةَ الْكُبْرَى رَضِيَ اللهُ عَنْهَا ، قَالَتْ : كَانَ رَسُولُ اللهِ ﷺ إِذَا دَخَلَ الْمَسْجِدَ صَلَّى عَلَى مُحَمَّدٍ ﷺ وَسَلَّمَ ، وَقَالَ : رَبِّ اغْفِرْ لِي ذُنُوبِي ، وَافْتَحْ لِي أَبْوَابَ رَحْمَتِكَ وَإِذَا خَرَجَ ، صَلَّى عَلَى مُحَمَّدٍ ﷺ وَسَلَّمَ ، وَقَالَ : رَبِّ اغْفِرْ لِي ذُنُوبِي ، وَافْتَحْ لِي أَبْوَابَ فَضْلِكَ (رواه الترمذي)
✿══════════════✿
അബ്ദുല്ല ബിനിൽ ഹസൻ (റ) അവിടുത്തെ ഉമ്മയയായ ഫാത്തിമ ബിൻത് ഹുസൈൻ (റ) ൽ നിന്നും മഹതി അവരുട വല്യുമ്മയായ ഫാത്തിമത്തുൽ കുബ്റ (റ) യിൽ നിന്നും നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ പ്രവേശിച്ചാൽ മുഹമ്മദ് നബി ﷺ യുടെ മേൽ സ്വലാത്തും സലാമും പറഞ്ഞ ശേഷം പറയുമായിരുന്നു: റബ്ബിഗ്ഫിർലീ ദുനൂബീ, വഫ്തഹ്ലീ അബ്വാബ റഹ്മത്തിക (അല്ലാഹുവെ, എനിക്ക് എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, നിൻ്റെ അനുഗ്രഹത്തിന്റെ വാതിലുകൾ എനിക്ക് തുറന്നു തരണമേ പള്ളിയിൽ നിന്ന് പുറത്തിറങ്ങിയാൽ മുഹമ്മദ് നബി ﷺ യുടെ മേൽ സ്വലാത്തും സലാമും പറഞ്ഞ ശേഷം പറയുമായിരുന്നു: റബ്ബിഗ്ഫിർ ലീ ദുനൂബീ, വഫ്തഹ്ലീ അബ്വാബ ഫള്വിക (എന്റെ രക്ഷിതാവേ എനിക്ക് എൻ്റെ ദോഷങ്ങൾ പൊറുത്തു തരേണമേ നിൻ്റെ ഔദാര്യത്തിൻ്റെ വാതിലുകൾ എനിക്ക് തുറന്നു തരണമേ(തിർമിദി)
