Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 24, 2021

ഹദീസ് പാഠം 1689

┏══✿ഹദീസ് പാഠം 1689✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 10
           24 - 3 -2021 ബുധൻ

وَعَنِ الْحَارِثِ بْنِ أَبِي يَزِيدَ رَضِيَ اللهُ عَنْهُمَا - قَالَ : سَمِعْتُ جَابِرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَ رَسُولُ اللهِ ﷺ : لَا تَمَنَّوُا الْمَوْتَ ؛ فَإِنَّ هَوْلَ الْمُطَّلَعِ  شَدِيدٌ ، وَإِنَّ مِنَ السَّعَادَةِ أَنْ يَطُولَ عُمْرُ الْعَبْدِ ، وَيَرْزُقَهُ اللهُ الْإِنَابَةَ (رواه أحمد)

✿══════════════✿
ഹാരിസ് ബിൻ അബീ യസീദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജാബിർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ മരണത്തെ കൊതിക്കരുത്; കാരണം നിശ്ചയം പാരത്രിക ലോകത്തെ സമാഗമം കഠിനമത്രെ, ഒരു അടിമക്ക് ദീർഘമായ വയസ്സ് ലഭിക്കലും അല്ലാഹുവിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കലും ഒരാളുടെ വിജയമത്രെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: