┏══✿ഹദീസ് പാഠം 1690✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 11
25 - 3 -2021 വ്യാഴം
وَعَنْ أَبِي الْعَالِيَةِ رَضِيَ اللهُ عَنْهُ عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ ﷺ قَالَ : حَفِظْتُ لَكَ أَنَّ رَسُولَ اللهِ ﷺ تَوَضَّأَ فِي الْمَسْجِدِ (رواه أحمد)
✿══════════════✿
അബുൽ ആ'ലിയ (റ) തിരു നബി ﷺ യുടെ അനുചരന്മാരിൽ നിന്നുള്ള ഒരിളിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ വെച്ച് വുളൂഅ് ചെതുവെന്ന കാര്യം നിങ്ങൾക്ക് വേണ്ടി ഞാൻ പഠിച്ചു വെച്ചതാണ്(അഹ്മദ്)
