Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 30, 2021

ഹദീസ് പാഠം 1693

┏══✿ഹദീസ് പാഠം 1693✿══┓
■══✿ <﷽> ✿══■
            1441- ശഅ്ബാൻ - 14
           28 - 3 -2021 ഞായർ

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : أُقِيمَتِ الصَّلَاةُ وَرَجُلٌ يُنَاجِي رَسُولَ اللهِ ﷺ فَمَا زَالَ يُنَاجِيهِ حَتَّى نَامَ أَصْحَابُهُ ، ثُمَّ قَامَ فَصَلَّى (رواه أحمد)

✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിസ്കാരത്തിൻ്റെ സമയമായി, ഒരാൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുമായി സംഭാഷണത്തിലായിരുന്നു, തിരു നബി ﷺ യുടെ അനുചരന്മാർക്ക് ഉറക്ക് പിടികൂടുന്നത്ര സമയം സംഭാഷണം നീണ്ടു, ശേഷം അവിടുന്ന് എഴുന്നേറ്റു നിസ്കാരം നിർവ്വഹിച്ചു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: