┏══✿ഹദീസ് പാഠം 1694✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 15
29 - 3 -2021 തിങ്കൾ
وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ قَالَ : شَهِدْتُ النَّبِيَّ ﷺ أَكْثَرَ مِنْ مِائَةِ مَرَّةٍ فِي الْمَسْجِدِ وَأَصْحَابُهُ يَتَذَاكَرُونَ الشِّعْرَ وَأَشْيَاءَ مِنْ أَمْرِ الْجَاهِلِيَّةِ ، فَرُبَّمَا تَبَسَّمَ مَعَهُمْ (رواه أحمد)
✿══════════════✿
ജാബിർ ബിൻ സമുറ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യും അവിടുത്തെ അനുചരന്മാരും പള്ളിയിൽ വെച്ച് പദ്യത്തെ കുറിച്ചും ജാഹിലിയ്യാ കാലത്തെ സംഭവങ്ങൾ ചർച്ച ചെയ്യുന്നതായി ഞാൻ നൂറിലേറെ തവണ കണ്ടിട്ടുണ്ട്(അഹ്മദ്)