┏══✿ഹദീസ് പാഠം 1695✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 16
30 - 3 -2021 ചൊവ്വ
وَعَنْ سُلَيْمَانَ بْنِ زِيَادٍ الْحَضْرَمِيُّ رَضِيَ اللهُ عَنْهُ ، أَنَّهُ سَمِعَ عَبْدَ اللهِ بْنَ الْحَارِثِ بْنِ جَزْءٍ الزُّبَيْدِيَّ رَضِيَ اللهُ عَنْهُ يَقُولُ : كُنَّا نَأْكُلُ عَلَى عَهْدِ رَسُولِ اللهِ ﷺ فِي الْمَسْجِدِ الْخُبْزَ وَاللَّحْمَ (رواه ابن ماجة)
✿══════════════✿
സുലൈമാൻ ബിൻ സിയാദിൽ ഹള്റമി (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബ്ദുല്ല ബിൻ ഹാരിസ് ബിൻ ജസ്ഇ സ്സുബൈദി (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ കാലത്ത് ഞങ്ങൾ പള്ളിയിൽ വെച്ച് ഇറച്ചിയും പത്തിരിയും കഴിക്കാറുണ്ടായിരുന്നു(ഇബ്നു മാജ)