┏══✿ഹദീസ് പാഠം 1698✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 19
2 - 4 -2021 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ : اجْعَلُوا فِي بُيُوتِكُمْ مِنْ صَلَاتِكُمْ وَلَا تَتَّخِذُوهَا قُبُورًا (رواه البخاري)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ നിസ്കാരങ്ങളിൽ നിന്ന് അൽപം നിങ്ങളുടെ വീട്ടിലും നിർവ്വഹിക്കുക, അതിനെ നിങ്ങൾ ഖബ്ർ പോലെയാക്കരുത്(ബുഖാരി)