┏══✿ഹദീസ് പാഠം 1705✿══┓
■══✿ <﷽> ✿══■
1441- ശഅ്ബാൻ - 26
9 - 4 -2021 വെള്ളി
وَعَنِ ابْنِ شِهَابٍ رَضِيَ اللهُ عَنْهُمَا قَالَ : أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ رَضِيَ اللهُ عَنْهُمَا أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : لَقَدْ رَأَيْتُ رَسُولَ اللهِ ﷺ يَوْمًا عَلَى بَابِ حُجْرَتِي ، وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ، وَرَسُولُ اللهِﷺ يَسْتُرُنِي بِرِدَائِهِ ، أَنْظُرُ إِلَى لَعِبِهِمْ (رواه البخاري)
✿══════════════✿
ഇബ്നു ശിഹാബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉർവ്വതു ബ്ൻ സുബൈർ (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം ആയിഷ ബീവി (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എൻ്റെ റൂമിൻ്റെ വാതിലിൽ നിൽക്കുന്നതായി ഞാൻ കണ്ടു, ഹബഷക്കാർ പള്ളിയിൽ കളിക്കുന്നുണ്ടായിരുന്നു, ഞാൻ അവരുടെ കളിയിലേക്ക് നോക്കുമ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ മേൽ തട്ടം കൊണ്ട് എന്നെ മറക്കുന്നുണ്ടായിരുന്നു(ബുഖാരി)