┏══✿ഹദീസ് പാഠം 1716✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 8
20 - 4 -2021 ചൊവ്വ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ يَخْلِطُ فِي الْعِشْرِينَ الْأُولَى النَّبِيُّ ﷺ مِنْ نَوْمٍ وَصَلَاةٍ ، فَإِذَا دَخَلَتِ الْعَشْرُ جَدَّ ، وَشَدَّ الْمِئْزَرَ (رواه أحمد)
✿══════════════✿
ആയിഷ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ (റമളാനിലെ) ആദ്യത്തെ ഇരുപത് ദിവസങ്ങളിൽ ഉറക്കും നിസ്കാരവും കൂട്ടികലർത്തുമായിരുന്നു, അവസാന പത്ത് പ്രവേശിച്ചാൽ കൂടുതൽ അധ്വാനിക്കുകയും , അരമുണ്ട് മുറിക്കി ഉടുക്കുകയും ചെയ്യുമായിരുന്നു(അഹ്മദ്)