┏══✿ഹദീസ് പാഠം 1717✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 9
21 - 4 -2021 ബുധൻ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا ، قَالَتْ : كَانَ النَّبِيُّ ﷺ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ (رواه البخاري)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: റമളാനിലെ അവസാന പത്ത് പ്രവേശിച്ചാൽ തിരു നബി ﷺ അവിടുത്തെ ഉടുമുണ്ട് മുറുക്കി ഉടുക്കുകയും, രാത്രിയെ സജീവമാക്കുകയും, കുടുംബത്തെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു(ബുഖാരി)
