┏══✿ഹദീസ് പാഠം 1721✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 13
25 - 4 -2021 ഞായർ
وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ فِي الْجَنَّةِ لَبَابًا يُدْعَى الرَّيَّانَ ، يُدْعَى لَهُ الصَّائِمُونَ ، فَمَنْ كَانَ مِنَ الصَّائِمِينَ دَخَلَهُ ، وَمَنْ دَخَلَهُ لَمْ يَظْمَأْ أَبَدًا (رواه الترمذي)
✿══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: അവിടുന്ന് പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്, അതിലേക്ക് നോമ്പുകാരെയാണ് ക്ഷണിക്കപ്പെടുക, ആരെങ്കിലും നോമ്പുകാരിൽ പെട്ടിട്ടുണ്ടെങ്കിൽ അതിൽ അവൻ പ്രവേശിച്ചിരിക്കും, അതിലൂടെ പ്രവേശിച്ചാൽ പിന്നീട് അവനൊരിക്കലും ദാഹം ഉണ്ടാവുകയില്ല(തിർമിദി)