Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 4, 2021

ഹദീസ് പാഠം 1723

┏══✿ഹദീസ് പാഠം 1723✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 15
           27 - 4 -2021 ചൊവ്വ

وَعَنْ سَهْلِ بْنِ مُعَاذٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ الصَّلَاةَ وَالصِّيَامَ وَالذِّكْرَ تُضَاعَفُ عَلَى النَّفَقَةِ فِي سَبِيلِ اللهِ بِسَبْعِمِائَةِ ضِعْفٍ (رواه أبو داود)

✿══════════════✿
സഹ്ൽ ബ്ൻ മുആദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം നിസ്കാരവും നോമ്പും ദിക്റുമെല്ലാം തന്നെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്യുന്നതിനേക്കാൾ എഴുന്നൂർ ഇരട്ടി പ്രതിഫലമുള്ളതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: