Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 4, 2021

ഹദീസ് പാഠം 1724

┏══✿ഹദീസ് പാഠം 1724✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 16
           28 - 4 -2021 ബുധൻ

وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : مَا اسْتَجَارَ عَبْدٌ مِنَ النَّارِ ثَلَاثَ مِرَارٍ إِلَّا قَالَتِ النَّارُ : اللَّهُمَّ أَجِرْهُ مِنِّي . وَلَا سَأَلَ الْجَنَّةَ إِلَّا قَالَتِ الْجَنَّةُ : اللَّهُمَّ أَدْخِلْهُ إِيَّايَ (رواه أحمد)

✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വല്ല അടിമയും മൂന്ന് പ്രാവശ്യം നരകത്തിൽ നിന്ന് കാവൽ ചോദിച്ചാൽ നരകം പറയും: അല്ലാഹുവെ അവന് എന്നിൽ നിന്ന് കാവൽ നൽകണേ, വല്ലവനും സ്വർഗം ചോദിച്ചാൽ സ്വർഗം പറയും: അല്ലാഹുവെ, നീ അവനെ എന്നിൽ പ്രവേശിപ്പിക്കണേ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: