┏══✿ഹദീസ് പാഠം 1725✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 17
29 - 4 -2021വ്യാഴം
وَعَنْ زَيْدِ بْنِ أَسْلَمَ رَضِيَ اللهُ عَنْهُمَا عَنْ رَجُلٍ مِنْ أَصْحَابِهِ ، عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ ﷺ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يُفْطِرُ مَنْ قَاءَ ، وَلَا مَنِ احْتَلَمَ ، وَلَا مَنِ احْتَجَمَ (رواه أبو داود)
✿══════════════✿
സൈദ് ബിൻ അസ്‌ലം (റ) അവിടുത്തെ അനുചരന്മാരിലൊരാളിൽ നിന്നും മഹാൻ തിരു നബി ﷺ യുടെ അനുചരന്മാരിലൊരാളിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഛർദ്ദിച്ചവൻ്റെയും, സ്വപ്ന സ്ഖലനം സംഭവിച്ചവൻ്റെയും, ഹിജാമ (കപ്പിംഗ്) ചെയ്തവൻ്റെയും നോമ്പ് മുറിയുന്നതല്ല(അബൂ ദാവൂദ്)