┏══✿ഹദീസ് പാഠം 1726✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 18
30 - 4 -2021വെള്ളി
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثٌ لَا يُفْطِرْنَ الصَّائِمَ : الْحِجَامَةُ ، وَالْقَيْءُ ، وَالِاحْتِلَامُ (رواه الترمذي)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നോമ്പ് മുറിക്കില്ല: ഹിജാമയും, ഛർദ്ദിയും, സ്വപ്ന സ്ഖലനവുമാണവ(തിർമിദി)