┏══✿ഹദീസ് പാഠം 1727✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 19
1 - 5 -2021 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ ذَرَعَهُ قَيْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ، وَإِنِ اسْتَقَاءَ فَلْيَقْضِ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആർക്കെങ്കിലും നോമ്പുകാരനായിരിക്കെ ഛർദ്ദി വന്നാൽ അവൻ അത് ഖളാഅ് വീട്ടേണ്ടതില്ല; അതേസമയം ഉണ്ടാക്കി ഛർദ്ദിച്ചാൽ (അഥു വഴി നോമ്പ് മുറിയും) അതിനെ ഖളാഅ് വീട്ടേണ്ടതാണ്(അബൂ ദാവൂദ്)