┏══✿ഹദീസ് പാഠം 1728✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 20
2 - 5 -2021 ഞായർ
وَعَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ : اسْتَقَاءَ رَسُولُ اللهِ ﷺ فَأَفْطَرَ ، فَأُتِيَ بِمَاءٍ ، فَتَوَضَّأَ (رواه أحمد)
✿══════════════✿
അബുദ്ദർദ്ദാഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഛർദ്ദിച്ച് കൊണ്ട് നോമ്പ് മുറിച്ചപ്പോൾ അവിടുത്തേക്ക് വെള്ളം കൊണ്ട് വന്നു അവിടുന്ന് വുളൂഅ് ചെയ്യുകയും ചെയ്തു(അഹ്മദ്)