Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 4, 2021

ഹദീസ് പാഠം 1729

┏══✿ഹദീസ് പാഠം 1729✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 21
          3 - 5 -2021 തിങ്കൾ

وَعَنْ قُطْبَةَ بْنِ قَتَادَةَ رَضِيَ اللهُ عَنْهُ قَالَ : رَأَيْتُ رَسُولَ اللهِ ﷺ يُفْطِرُ إِذَا غَرَبَتِ الشَّمْسُ (رواه أحمد)

✿══════════════✿
ഖുത്ബത്തു ബിൻ ഖതാദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു:സൂര്യൻ അസ്തമിക്കുന്ന വേളയിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ നോമ്പ് മുറിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: