┏══✿ഹദീസ് പാഠം 1730✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 22
4 - 5 -2021 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ رَسُولَ اللهِ ﷺ ذَكَرَ رَمَضَانَ ، فَقَالَ : لَا تَصُومُوا حَتَّى تَرَوُا الْهِلَالَ ، وَلَا تُفْطِرُوا حَتَّى تَرَوْهُ ، فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعَدَدَ ثَلَاثِينَ (رواه مالك في الموطإ)
✿══════════════✿
അബ്ദുല്ല ബിൻ അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ റമളാനിനെ പരാമർശിച്ച് കൊണ്ട് പറഞ്ഞു: ചന്ദ്രപ്പിറവി ദർശിക്കാതെ നിങ്ങൾ നോമ്പെടുക്കുകയോ നോമ്പ് മുറിക്കുകയോ ചെയ്യരുത്, നിങ്ങളുടെ മേൽ മേഖം മറയിട്ടാൽ മാസം മുപ്പത് പൂർത്തീകരിക്കുക(മുവത്അ്)