Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 5, 2021

ഹദീസ് പാഠം 1731

┏══✿ഹദീസ് പാഠം 1731✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 23
          5 - 5 -2021 ബുധൻ

وَعَنْ حَفْصَةَ زَوْجِ النَّبِيِّ ﷺ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلَا صِيَامَ لَهُ (رواه أبو داود)

✿══════════════✿
തിരു നബി ﷺ യുടെ പ്രിയ പത്നി ഹഫ്സ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും നോമ്പിൻ്റെ നിയ്യത്ത് പ്രഭാതത്തിന് മുമ്പ് ചെയ്തില്ലെങ്കിൽ അവന് നോമ്പ് ലഭിക്കുന്നതല്ല(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: