┏══✿ഹദീസ് പാഠം 1732✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 24
6 - 5 -2021 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنْ حَفْصَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ ﷺ قَالَ : مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الْفَجْرِ فَلَا صِيَامَ لَهُ (رواه النسائي)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ഹഫ്സ ബീവി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിന് മുമ്പ് രാത്രിയിൽ തന്നെ നോമ്പിന്റെ നിയ്യത്ത് ചെയ്യാത്തവന് നോമ്പ് ലഭിക്കുകയില്ല(നസാഈ)