┏══✿ഹദീസ് പാഠം 1737✿══┓
■══✿ <﷽> ✿══■
1441- റമളാൻ - 29
11 - 5 -2021 ചൊവ്വ
وَعَنْ أَبِي عُبَيْدٍ مَوْلَى ابْنِ أَزْهَرَ رَضِيَ اللهُ عَنْهُمَا قَالَ : شَهِدْتُ الْعِيدَ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ فَقَالَ : هَذَانِ يَوْمَانِ نَهَى رَسُولُ اللهِ ﷺ عَنْ صِيَامِهِمَا ؛ يَوْمُ فِطْرِكُمْ مِنْ صِيَامِكُمْ ، وَالْيَوْمُ الْآخَرُ تَأْكُلُونَ فِيهِ مِنْ نُسُكِكُمْ (رواه البخاري)
✿══════════════✿
ഇബ്നു അസ്ഹറിൻ്റെ അടിമയായ അബൂ ഉബൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: പെരുന്നാൾ ദിവസം ഞാൻ ഉമർ ബിൻ ഖത്വാബ് (റ) ൻ്റെ കൂടെ സന്നിഹിതരായിരുന്നു അന്നേരം അദ്ദേഹം പറഞ്ഞു: ഈ രണ്ട് ദിവസം അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പ് വിലക്കിയിരിക്കുന്നു; ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസം (ഈദുൽ ഫിത്വർ) രണ്ടാമത്തേത് നിങ്ങളുടെ ആരാധനയു ഭാഗമായി ഭക്ഷിക്കുന്ന ദിവസം (ഈദുൽ അള്ഹാ)(ബുഖാരി)