Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1738

┏══✿ഹദീസ് പാഠം 1738✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 30
          12 - 5 -2021 ബുധൻ

وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا صَلَاةَ بَعْدَ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ ، وَلَا بَعْدَ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ ، وَلَا صِيَامَ يَوْمَ الْفِطْرِ ، وَلَا يَوْمَ الْأَضْحَى (رواه أحمد)

✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരേയും അസ്വറിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരേയും നിസ്കാരമില്ല, ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും നോമ്പും ഇല്ല തന്നെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: