Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1739

┏══✿ഹദീസ് പാഠം 1739✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 1
          13 - 5 -2021 വ്യാഴം

وَعَنْ أَبِي فِرَاسٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ عَبْدَ اللهِ بْنَ عَمْرٍو رَضِيَ اللهُ عَنْهُمَا يَقُولُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : صَامَ نُوحٌ عَلَيْهِ السَّلَامُ الدَّهْرَ إِلَّا يَوْمَ الْفِطْرِ ، وَيَوْمَ الْأَضْحَى (رواه ابن ماجة)

✿══════════════✿
അബൂ ഫിറാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബ്ദുല്ല ബിൻ അംർ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നൂഹ് നബി (അ) ചെറിയ പെരുന്നാളും ബലിപെരുന്നാളുമല്ലാത്ത വർഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും നോമ്പനുഷ്ഠിച്ചിരുന്നു(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: