Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1741

┏══✿ഹദീസ് പാഠം 1741✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 3
          15 - 5 -2021 ശനി

وَعَنْ عَمْرِو بْنِ دِينَارٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا : قَالَ رَسُولُ اللهِ ﷺ : تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ ؛ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ ، كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ(رواه النسائي)

✿══════════════✿
അംർ ബിൻ ദീനാർ (റ) ൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഹജ്ജിൻ്റെയും ഉംറയുടെയും ഇടയിൽ തുടർത്തുക (രണ്ടും നിർവ്വഹിക്കുക) ; കാരണം നിശ്ചയം അത് ഉല ഇരുമ്പിൻ്റെ അഴുക്ക് കളയും പ്രകാരം ദാരിദ്ര്യത്തെയും,, ദോഷങ്ങളെയും ഇല്ലായ്മ ചെയ്യുന്നതാണ്(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: