Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1742

┏══✿ഹദീസ് പാഠം 1742✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 4
          16 - 5 -2021 ഞായർ

وَعَنْ مَخْرَمَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : سَمِعْتُ سُهَيْلَ بْنَ أَبِي صَالِحٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ أَبِي يَقُولُ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : وَفْدُ اللهِ عَزَّ وَجَلَّ ثَلَاثَةٌ : الْغَازِي ، وَالْحَاجُّ ، وَالْمُعْتَمِرُ(رواه النسائي)

✿══════════════✿
മഖ്റമ (റ) യിൽ അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സുഹൈൽ ബിൻ അബീ സ്വാലിഹ് (റ) പറയുന്നതായി ഞാൻ കേട്ടു: അദ്ദേഹം പറഞ്ഞു:  എൻ്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടു: അബൂ ഹുറയ്റ (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ സംഘങ്ങൾ മൂന്നാണ്: യോദ്ധാവും, ഹാജിയും, ഉംറ നിർവ്വഹിക്കുന്നവനുമാണവർ(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: