┏══✿ഹദീസ് പാഠം 1743✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 5
17 - 5 -2021 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : حَجَّةٌ مَبْرُورَةٌ لَيْسَ لَهَا ثَوَابٌ إِلَّا الْجَنَّةُ ، وَعُمْرَتَانِ تُكَفِّرَانِ مَا بَيْنَهُمَا مِنَ الذُّنُوبِ(رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: മബ്റൂറായ ഹജ്ജിന് പകരം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമില്ല, രണ്ട് ഉംറകൾ അതിനിടയിലെ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്(അഹ്മദ്)