┏══✿ഹദീസ് പാഠം 1744✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 6
18 - 5 -2021 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا لَقِيتَ الْحَاجَّ ، فَسَلِّمْ عَلَيْهِ وَصَافِحْهُ ، وَمُرْهُ أَنْ يَسْتَغْفِرَ لَكَ قَبْلَ أَنْ يَدْخُلَ بَيْتَهُ ، فَإِنَّهُ مَغْفُورٌ لَهُ(رواه أحمد)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഹാജിയെ കണ്ടാൽ അവൻ്റെ മേൽ സലാം പറയുകയും ഹസ്തദാനം ചെയ്യുകയും അവൻ വീട്ടിൽ പ്രവേശിക്കും മുമ്പ് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ പറയുകയും വേണം, കാരണം നിശ്ചയം അവൻ പാപം പൊറുക്കപ്പെട്ടവനാണ്(അഹ്മദ്)