┏══✿ഹദീസ് പാഠം 1745✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 7
19 - 5 -2021 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ يَبْلُغُ بِهِ النَّبِيَّ ﷺ : مَنْ أَمَّ هَذَا الْبَيْتَ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمَ وَلَدَتْهُ أُمُّهُ (رواه أحمد )
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും ഈ വീടിനെ (കഅ്ബയെ) ലക്ഷ്യമാക്കി വരികയും മ്ലേഛമായ പ്രവൃത്തിൾ ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്യാത്ത പക്ഷം അവൻ അതിൽ നിന്ന് മടങ്ങുക തൻ്റെ മാതാവ് പ്രസവിച്ച സമയത്തുള്ള നിഷ്കളങ്കതയോടെയായിരിക്കും(അഹ്മദ്)