┏══✿ഹദീസ് പാഠം 1746✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 8
20 - 5 -2021 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : قُلْتُ : يَا رَسُولَ اللهِ هَلْ عَلَى النِّسَاءِ مِنْ جِهَادٍ ؟ قَالَ : نَعَمْ ، عَلَيْهِنَّ جِهَادٌ لَا قِتَالَ فِيهِ : الْحَجُّ وَالْعُمْرَةُ(رواه أحمد)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, സ്ത്രീകൾക്ക് ജിഹാദ് നിർബന്ധമുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ, അവരുടെ മേൽ നിർബന്ധമുള്ളത് സംഘട്ടനമില്ലാത്ത ജിഹാദാണ്: അഥവാ ഹജ്ജും ഉംറയും(അഹ്മദ്)