Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1747

┏══✿ഹദീസ് പാഠം 1747✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 9
          21 - 5 -2021 വെള്ളി

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ الْأَقْرَعَ بْنَ حَابِسٍ رَضِيَ اللهُ عَنْهُمَا سَأَلَ النَّبِيَّ ﷺ فَقَالَ : يَا رَسُولَ اللهِ الْحَجُّ فِي كُلِّ سَنَةٍ أَوْ مَرَّةً وَاحِدَةً ؟ قَالَ : بَلْ مَرَّةً وَاحِدَةً ، فَمَنْ زَادَ فَهُوَ تَطَوُّعٌ (رواه ابو داود)

✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അഖ്റഅ് ബിൻ ഹാബിസ് (റ) തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഹജ്ജ് എല്ലാ വർഷവും നിർബന്ധമാണോ അതോ ഒരു പ്രാവശ്യം മാത്രമാണോ? തിരു നബി ﷺ പറഞ്ഞു: അല്ല, മറിച്ച് ഒരു പ്രാവശ്യമാണ് നിർബന്ധം, ആരെങ്കിലും ഒന്നിലധികം ചെയ്താൽ അത് സുന്നത്തായി സംഭവിക്കുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: