┏══✿ഹദീസ് പാഠം 1749✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 11
23 - 5 -2021 ഞായർ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : لَا صَرُورَةَ فِي الْإِسْلَامِ(رواه أبو داود)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇസ്ലാമിൽ സ്വറൂറത്ത് (ഹജ്ജിന് കഴിവുണ്ടായിരിക്കെ അത് നിർവ്വഹിക്കാതിരിക്കൽ) ഇല്ല തന്നെ(അബൂ ദാവൂദ്)