┏══✿ഹദീസ് പാഠം 1754✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 16
28 - 5 -2021 വെള്ളി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ تَعَجَّلُوا إِلَى الْحَجِّ - يَعْنِي الْفَرِيضَةَ - فَإِنَّ أَحَدَكُمْ لَا يَدْرِي مَا يَعْرِضُ لَهُ (رواه أحمد)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ - ഫർളായ - ഹജ്ജിലേക്ക് ഉളരണം, കാരണം നിശ്ചയം നിങ്ങളിൽ നിന്ന് ഓരോരുത്തർക്കും പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് അവൻ അറിയില്ലല്ലോ(അഹ്മദ്)