Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 6, 2021

ഹദീസ് പാഠം 1759

┏══✿ഹദീസ് പാഠം 1759✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 21
          2 - 6 -2021 ബുധൻ

وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا اخْتَلَفَ الْبَيِّعَانِ فَالْقَوْلُ قَوْلُ الْبَائِعِ ، وَالْمُبْتَاعُ بِالْخِيَارِ(رواه الترمذي)

✿══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ  ﷺ പറഞ്ഞു: കച്ചവടക്കാർ (വാങ്ങുന്നവനും വിൽക്കുന്നവനും) പരസ്പരം എതിരായാൽ അവിടെ സ്വീകരിക്കപ്പെടുന്നത് വിൽക്കുന്നവൻ്റെ വാക്കാണ്, അതേസമയം വാങ്ങിയവന് തിരഞ്ഞെടുക്കാനുള്ള കാലാവധിയും നൽകപ്പെടും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: