Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 6, 2021

ഹദീസ് പാഠം 1760

┏══✿ഹദീസ് പാഠം 1760✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 22
          3 - 6 -2021 വ്യാഴം

وَعَنْ عُقْبَةَ بْنِ عَامِرٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ : عُهْدَةُ الرَّقِيقِ ثَلَاثَةُ أَيَّامٍ(رواه الدارمي)

✿══════════════✿
ഉഖ്ബതു ബ്ൻ ആമിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: അടിമ വിൽപനയിലെ കരാർ മൂന്ന് ദിവസമാണ് (അതിനിടയിൽ വല്ല പോരായ്മയും കണ്ടാൽ മടക്കി കൊടുക്കാം ആ കാലാവധിക്ക് ശേഷമാണെങ്കിൽ തെളിവുകൾംഹാജറാക്കപ്പെടണം(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: