Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 14, 2021

ഹദീസ് പാഠം 1766

┏══✿ഹദീസ് പാഠം 1766✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 28
          9 - 6 -2021 ബുധൻ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ سُئِلَ : أَيُّ الْعَمَلِ أَفْضَلُ ؟ فَقَالَ : إِيمَانٌ بِاللهِ وَرَسُولِهِ قِيلَ : ثُمَّ مَاذَا ؟ قَالَ : الْجِهَادُ فِي سَبِيلِ اللهِ قِيلَ : ثُمَّ مَاذَا ؟ قَالَ : حَجٌّ مَبْرُورٌ (رواه البخاري)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിക്കപ്പെട്ടു: ഏതാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിലും അവൻ്റെ തിരു ദൂതർ ﷺ ലുമുള്ള വിശ്വാസം ചോദിക്കപ്പെട്ടു: ശേഷം ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരമാണ് ചോദിക്കപ്പെട്ടു: ശേഷം ഏതാണ്? അവിടുന്ന് പറഞ്ഞു: മബ്റൂറായ (സ്വീകരിക്കപ്പെട്ട) ഹജ്ജാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: