┏══✿ഹദീസ് പാഠം 1771✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 4
14 - 6 -2021 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ عَامِرٍ رَضِيَ اللهُ عَنْهُمَا عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللهِ ﷺ : تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ ؛ فَإِنَّ مُتَابَعَةً بَيْنَهُمَا تَزِيدُ فِي الْعُمُرِ وَالرِّزْقِ ، وَتَنْفِيَانِ الذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ (رواه أحمد)
✿══════════════✿
അബ്ദുല്ല ബിൻ ആമിർ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ ഹജ്ജിനോട് ഉംറയെ തുടർത്തുക; കാരണം നിശ്ചയം അതിനിടയിലെ തുടർച്ച ആയുസ്സിലും ഭക്ഷണത്തിലു. വർദ്ധനവ് ഉണ്ടാക്കുകയും ഉല ഇരുമ്പിന്റെ അഴുക്കിനെ അകറ്റും വിധം ദോഷത്തെ ഇല്ലായ്മ ചെയ്യുന്നതാണ്(അഹ്മദ്)