Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 25, 2021

ഹദീസ് പാഠം 1773

┏══✿ഹദീസ് പാഠം 1773✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 6
          16 - 6 -2021 ബുധൻ

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجِ النَّبِيِّ ﷺ قَالَتْ : كُنْتُ أُطَيِّبُ رَسُولَ اللهِ ﷺ لِإِحْرَامِهِ حِينَ يُحْرِمُ ، وَلِحِلِّهِ قَبْلَ أَنْ يَطُوفَ بِالْبَيْتِ (رواه البخاري)

✿══════════════✿
തിരു നബി ﷺ യുടെ പ്രിയ പത്നി ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് ഇഹ്റാം ചെയ്യുന്ന സമയത്ത് ഇഹ്റാമിന് വേണ്ടിയും, അല്ലാത്ത സമയത്ത് കഅ്ബയെ പ്രദക്ഷിണം വെക്കുന്നതിന് മുമ്പും ഞാൻ സുഗന്ധം പൂശി കൊടുക്കാറുണ്ടായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: