Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 25, 2021

ഹദീസ് പാഠം 1774

┏══✿ഹദീസ് പാഠം 1774✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 7
          17 - 6 -2021 വ്യാഴം

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَأَنِّي أَنْظُرُ إِلَى وَبِيصِ الطِّيبِ فِي مَفْرِقِ النَّبِيِّ  ﷺ وَهُوَ مُحْرِمٌ (رواه البخاري)

✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ ഇഹ്റാമിലായിരിക്കെ അവിടുത്തെ കെണിപ്പുകളിൽ സുഗന്ധത്തിൻ്റെ തിളക്കം ഞാനിപ്പോൾ കാണുന്നത് പോലെയുണ്ട്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: