Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 2, 2021

ഹദീസ് പാഠം 1783

┏══✿ഹദീസ് പാഠം 1783✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 17
          26 - 6 -2021 ശനി

وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا أَنَّ رَجُلًا قَالَ لِرَسُولِ اللهِ ﷺ : يَا رَسُولَ اللهِ ، إِنَّ الْمُؤَذِّنِينَ يَفْضُلُونَا بِأَذَانِهِمْ ، فَقَالَ لَهُ رَسُولُ اللهِ ﷺ : قُلْ كَمَا يَقُولُونَ ، فَإِذَا انْتَهَيْتَ فَسَلْ تُعْطَ (رواه أحمد)

✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറഞ്ഞു: നിശ്ചയം മുദ്ദിനീങ്ങൾ ഞങ്ങളേക്കാൾ അവർ വിളിക്കുന്ന വാങ്ക് കൊണ്ട് സ്ഥാനം കരസ്ഥമാക്കിയല്ലോ? തിരു നബി ﷺ പറഞ്ഞു: അവർ പറയും പ്രകാരം നിങ്ങളും പറയുക, നിങ്ങൾ വിരമിച്ചാൽ ചോദിക്കുക നൽകപ്പെടും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: