Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 2, 2021

ഹദീസ് പാഠം 1782

┏══✿ഹദീസ് പാഠം 1782✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 16
          25 - 6 -2021 വെള്ളി

وَعَنْ سُكَيْنِ بْنِ عَبْدِ الْعَزِيزِ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي أَبِي ، قَالَ : سَمِعْتُ ابْنَ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : كَانَ فُلَانٌ رَدِيفَ رَسُولِ اللهِ ﷺ يَوْمَ عَرَفَةَ ، قَالَ : فَجَعَلَ الْفَتَى يُلَاحِظُ النِّسَاءَ ، وَيَنْظُرُ إِلَيْهِنَّ ، قَالَ : وَجَعَلَ رَسُولُ اللهِ ﷺ يَصْرِفُ وَجْهَهُ بِيَدِهِ مِنْ خَلْفِهِ مِرَارًا ، قَالَ : وَجَعَلَ الْفَتَى يُلَاحِظُ إِلَيْهِنَّ ، قَالَ : فَقَالَ لَهُ رَسُولُ اللهِ ﷺ : ابْنَ أَخِي، إِنَّ هَذَا يَوْمٌ مَنْ مَلَكَ فِيهِ سَمْعَهُ وَبَصَرَهُ وَلِسَانَهُ غُفِرَ لَهُ (رواه أحمد)

✿══════════════✿
സുകൈൻ ബിൻ അബ്ദുൽ അസീസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എൻ്റെ പിതാവ് എനിക്ക് ഹദീസ് പറഞ്ഞു തന്നു: ഇബ്നു അബ്ബാസ് (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അറഫ ദിവസം ഒരാൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ വണ്ടിയുടെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു: മഹാൻ പറഞ്ഞു: അങ്ങനെ ആ യുവാവ് പെണ്ണുങ്ങളിലേക്ക് ശ്രദ്ധിക്കുകയും നോക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പലതവണ പിന്നിലൂടെ അദ്ദേഹത്തെ അവിടുത്തെ കൈകൊണ്ട് തിരിച്ചു കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ആ യുവാവ് വീണ്ടും പെണ്ണുങ്ങളിലേക്ക് ശ്രദ്ധിച്ചപ്പോൾ അദ്ദേഹത്തോട് അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ സഹോരദ പുത്രാ, ഈ ദിവസം ആരെങ്കിലും തൻ്റെ കാതിനേയുംകാഴ്ചയേയും നാവിനെയും നിയന്ത്രിച്ചാൽ അവന് പൊറുക്കപ്പെടുന്നതാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: