Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 2, 2021

ഹദീസ് പാഠം 1784

┏══✿ഹദീസ് പാഠം 1784✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 18
          27 - 6 -2021 ഞായർ

وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : نَهَى رَسُولُ اللهِ ﷺ عَنْ إِمْسَاكِ الْأُضْحِيَّةِ فَوْقَ ثَلَاثَةِ أَيَّامٍ ، ثُمَّ قَالَ : كُلُوا وَأَطْعِمُوا (رواه النسائي)

✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഉള്ഹിയ്യത്ത് മാംസം മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ തടഞ്ഞ് വെക്കുന്നതിനെ വിലക്കി ശേഷം പറഞ്ഞു: നിങ്ങൾ തിന്നുകയും ഭക്ഷിപ്പിക്കുകയും ചെയ്തോളൂ(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: