Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 2, 2021

ഹദീസ് പാഠം 1786

┏══✿ഹദീസ് പാഠം 1786✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 20
          29 - 6 -2021 ചൊവ്വ

وعَنْ قَيْسِ بْنِ سَعْدِ بْنِ عُبَادَةَ رَضِيَ اللهُ عَنْهُ قَالَ : كُنَّا نَصُومُ عَاشُورَاءَ ، وَنُؤَدِّي زَكَاةَ الْفِطْرِ ، فَلَمَّا نَزَلَ رَمَضَانُ وَنَزَلَتِ الزَّكَاةُ لَمْ نُؤْمَرْ بِهِ ، وَلَمْ نُنْهَ عَنْهُ، وَكُنَّا نَفْعَلُهُ (رواه النسائي)

✿══════════════✿
ഖൈസ് ബിൻ സഅ്ദ് ബിൻ ഉബാദ (റ) യിൽ  നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ആശൂറാഅ് നോമ്പ് നോൽക്കുകയും ഫിത്വർ സകാത്ത് കൊടുത്തു വീട്ടുകയും ചെയ്തു പോന്നിരുന്നു, അങ്ങനെ റമളാൻ സകാത്ത് നിർബന്ധമാക്കുകകയും ചെയ്തതോടെ അത് കൊണ്ട് ഞങ്ങളോട് കൽപ്പിക്കുകയോ നിരോധിക്കുകയോ ചെയ്തില്ല ഞങ്ങൾ അത് ചെയ്ത് പോന്നു(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: